മേപ്പയ്യൂർ കാഞ്ഞിരമുക്കിലെ കിഴക്കയിൽ ശൈലജ (58) അന്തരിച്ചു. ഭർത്താവ് കെ.ശങ്കരൻ (ഹെൽബ ഫുഡ് പ്രൊഡക്ട്സ് മേപ്പയ്യൂർ) മക്കൾ: ആരതി (അധ്യാപിക എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂർ)
ഷാലു (കുവൈത്ത്) മരുമക്കൾ: ശശിധരൻ(മണിയൂർ)ഹർഷ ( കൊടക്കാട്ട് മുറി) . സഹോദരങ്ങൾ: നിർമ്മല (കായലാട്)
ശോഭ (മേപ്പയൂർ) വിനീത (മണിയൂർ) സംസ്കാരം ഞായറാഴ്ച വൈകിട്ട് 3 മണി വീട്ടുവളപ്പിൽ
