കൊയിലാണ്ടി ഫീനിക്സ് അക്കാദമിയിൽ Mission K-TET Batch നവംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു

നിങ്ങൾക്ക് ഇനിയും K-TET കിട്ടിയില്ലേ? പേടിക്കേണ്ട ഇന്നു മുതൽ നമുക്ക് പഠിപ്പിക്കാനായി പഠിച്ചു തുടങ്ങാം. കൊയിലാണ്ടി ഫീനിക്സ് അക്കാദമിയിൽ Mission K-TET Batch നവംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്. 10.30 am മുതൽ 3.30pm വരെ ഉള്ള മോണിംഗ് ബാച്ചും 5.30 pm മുതൽ 8.30 pm വരെ ഉള്ള ഈവനിംഗ് ബാച്ചും ഉദ്യോഗാർഥികൾക്ക് ഒരുക്കിയിട്ടുണ്ട്.
പരിചയ സമ്പന്നരായ അധ്യാപകർ നയിക്കുന്ന ക്ലാസുകളും ദിവസേനയുള്ള ടോപ്പിക്ക് എക്സാമുകളും ആഴ്ചയിൽ രണ്ടു ദിവസങ്ങളിലുള്ള OMR MODEL പരീക്ഷകളും നിങ്ങളുടെ വിജയം സുനിശ്ചിതമാക്കുന്നു. K-TET പരിശീലനത്തിനായി നിങ്ങൾ ഒരുക്കമാണെങ്കിൽ വാങ്ങിത്തരാൻ ഞങ്ങൾ തയ്യാറാണ്. ആലോചിച്ച് സമയം കളയാതെ ഇന്നുമുതൽ പഠിച്ച് നേടിയെടുക്കാം.

Fixed class Time table
തിങ്കൾ Mathematics
ചൊവ്വ Psychology
ബുധൻ മലയാളം
വ്യാഴം EVS
വെള്ളി English

K-TET category 2 വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് എല്ലാ വ്യാഴാഴ്ചയും സോഷ്യൽ സയൻസ് ക്ലാസുകൾ. എല്ലാ ദിവസങ്ങളിലും 2മണി മുതൽ 3.30 വരെ Topic Exam ശനിയാഴ്ച OMR MODEL EXAM.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഫീനിക്സ് അക്കാദമി
കൊയിലാണ്ടി
8943444492

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂരപ്പന് മഹീന്ദ്ര ആൻ്റ് മഹീന്ദ്ര കമ്പനി ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി സമർപ്പിച്ചു

Next Story

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം

Latest from Local News

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം

ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ