എളാട്ടേരി കുളിപ്പിലാക്കൂൽ രാധ അന്തരിച്ചുNovember 9, 2024Local News കൊയിലാണ്ടി: എളാട്ടേരി കുളിപ്പിലാക്കൂൽ രാധ (68) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ ബിന്ദു, ബിനി മരുമക്കൾ പ്രകാശൻ, പരേതനായ ഹരീഷ്. സഹോദരങ്ങൾ.ബാലകൃഷ്ണൻ,.ശിവദാസൻ (റിട്ട: ബി.എസ്.എൻ.എൽ) പുഷ്പ, ഉഷ, പ്രേമ. സഞ്ചയനം തിങ്കളാഴ്ച. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചുസിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം