കൊയിലാണ്ടി: കോൺഗ്രസ് നേതാവ് ചെറുമഠത്തിൽ രാധാകൃഷ്ണൻ്റെ നിര്യാണത്തിൽ എം.ജി.എൻ. നഗറിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി, ഡി.സി.സി സെക്രട്ടറി കെ.വിജയൻ, ബ്ലാേക് പ്രസിഡൻ്റ്
മുരളി തോറോത്ത്, വാർഡ് കൗൺസിലർ എൻ.ടി. രാജീവൻ, മുൻ കൗൺസിലർ കലേക്കാട്ട് ബാബുരാജ്, രജീഷ് വെങ്ങളത്ത് കണ്ടി, ഉണ്ണികൃഷ്ണൻ മരളൂർ, സത്യൻ തൈക്കണ്ടി, എം.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.