മേലടി ഉപജില്ല സ്കൂൾ കലോത്സവം ചെറുവണ്ണൂർ ഗവ ഹൈസ്ക്കൂളിൽ
കോഴിക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ഷീജ ശശി ഉദ്ഘാടനം ചെയ്തു
85 വിദ്യാലയങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ
കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്
ഒൻപതിനു സമാപിക്കു ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എൻ ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു
മേലടി എ ഇ ഒ .ഹസീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു .
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ടി രാജൻ
കെ കെ നിർമ്മല ജില്ലാ പഞ്ചായത്ത് അംഗം സി എം ബാബു ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സജീവൻ
എൻ ആർ രാഘവൻ ശ്രീഷാ ഗന്നേഷ്..
എൻ ബാലകൃഷ്ണൻ വി പി നിത.
എൻ കെ ഷൈബു വി അനുരാജ്
ആർ പി ഷോബിദ് . സി എസ്.സജിന എം രാജിവൻ
എ കെ അബ്ദുൾ അസിസ് കുടുങ്ങിയ സംസാരിച്ചു
ഉദ്ഘാടനത്തിന് മുന്നോടിയായി സബ് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മ ഒരുക്കിയ
സ്വാഗത സംഗീത നൃത്ത വിരുന്നു. അരങ്ങേറി