കൊയിലാണ്ടി പുളിയഞ്ചേരി. കാട്ടിൽതാഴ താമസിക്കും ഉപ്പാലക്കണ്ടി അബ്ദുറഹിമാൻ (85) അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി ജുമുഅത്തു പള്ളി കാദിമായിരുന്നു. ഭാര്യ ഫാത്തിമ. മക്കൾ നസീമ, ഇബ്രാഹിം, ഹാജറ, ഫൗസിയ, അഫ്സത്ത്. മരുമക്കൾ മജീദ്, കുഞ്ഞിമോൻ, ഷംസു, അക്ബർ, ഷംസീന.