തണ്ടോറപാറ കൊരഞ്ഞിക്കാടുമ്മൽ മറിയം ഉമ്മ  അന്തരിച്ചു

പേരാമ്പ്ര: തണ്ടോറപാറ കൊരഞ്ഞിക്കാടുമ്മൽ മറിയം ഉമ്മ (112)   അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുള്ള. മക്കൾ ഖദീജ, ഫാത്തിമ, ഹലീമ, ആയിഷ, മൊയ്‌ദീൻ, ഇബ്രായി, അമ്മദ്ക്കുട്ടി. മരുമക്കൾ വി. യം അമ്മദ്, പി പി മൂസ (late ) മറിയം എടവരാട് , ഓണിയിൽ നഫീസ പൈതോത്ത്, നഫീസ, പരേതരായ സൈദലവി ഹാജി, മൊയ്ദീൻ മുണ്ടക്കുറ്റി.

Leave a Reply

Your email address will not be published.