കൊയിലാണ്ടി : മരളൂരിലെ ചെറുമഠത്തിൽ രാധാകൃഷ്ണൻ (72) അന്തരിച്ചു. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് അത്തോളി ശാഖയിലെ റിട്ട. മാനേജരും കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറിയുമാണ്. ഭാര്യ ശ്രീലത. മക്കൾ അനഘ, അക്ഷയ. മരുമക്കൾ പ്രജീഷ് (ഗൾഫ് ), അശ്വിൻ (പാലാഴി) സഹോദരങ്ങ: ലീല, വേണുുഗോപാലൻ, ഉഷ അരവിന്ദാക്ഷൻ, രമ.
