കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ ശങ്കർ അനുസ്മരണം നടത്തി - The New Page | Latest News | Kerala News| Kerala Politics

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ ശങ്കർ അനുസ്മരണം നടത്തി

കുറ്റ്യാടി : കോൺഗ്രസ്സ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ ആർ ശങ്കറിൻ്റെ ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ടി സുരേഷ് ബാബു എസ് ജെ സജീവ്കുമാർ, പി കെ സുരേഷ്, സി കെ രാമചന്ദ്രൻ, പി അജിത്ത്, സി എം കുമാരൻ, കോവില്ലത്ത് നൗഷാദ് , ടി അശോകൻ, എ സി അബ്ദുൾ മജീദ്,സി എച്ച് മൊയ്തു, വി എം മഹേഷ്, കെ സി മനോജൻ, വി പി അലി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

Next Story

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആറ് ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിന്റെ വില കൂടും

Latest from Local News

പൊയിൽക്കാവ് കലോപ്പൊയിൽ ചെറിയായത്ത് കുഞ്ഞിമ്മയ്യ അന്തരിച്ചു

പൊയിൽക്കാവ് കലോപ്പൊയിൽ ചെറിയായത്ത് കുഞ്ഞിമ്മയ്യ (87)അന്തരിച്ചു. മക്കൾ സഫിയ, ലത്തീഫ്, പരേതനായ യൂനസ്, മമ്മത് കോയ (പത്താം വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട്)

മേപ്പയ്യൂരിൽ എം.എസ്.എഫ് പഞ്ചായത്ത് കൺവെൻഷൻ നടത്തി

മേപ്പയ്യൂർ: മേപ്പയ്യൂരിൽ എം.എസ്.എഫ് പഞ്ചായത്ത് കൺവെൻഷൻ നടത്തി. എം.എസ്.എഫ് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ എം.എസ്.എഫ് കൺവെൻഷൻ തീരുമാനിച്ചു. മുസ്ലിം ലീഗ്

കീഴരിയൂർ (തെക്കുംമുറി) വലിയപറമ്പത്ത് അമ്മാളു അമ്മ അന്തരിച്ചു

കീഴരിയൂർ (തെക്കുംമുറി) വലിയപറമ്പത്ത് വി.പി കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (70) അന്തരിച്ചു. ഭർത്താവ് വി.പി കുഞ്ഞിക്കണ്ണൻ. മക്കൾ വി.പി

ഓഫീസില്‍ വിവരം സൂക്ഷിച്ചില്ലെങ്കില്‍ മേധാവിക്കെതിരെ നടപടി -വിവരാവകാശ കമീഷണര്‍

ഓഫീസുകള്‍ സംബന്ധമായ വിവരങ്ങളും രേഖകളും പട്ടിക തിരിച്ച് സൂചിക തയാറാക്കി സൂക്ഷിക്കണമെന്നും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ