മുന്‍ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഘാനയില്‍ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ജവഹര്‍ നഗര്‍ കെ.വി ഗാര്‍ഡന്‍സ് (കെവിജി-5) കുലീനയില്‍ എന്‍. ശ്രീകുമാര്‍ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്-66) ഘാനയില്‍ വാഹന അപകടത്തില്‍ അന്തരിച്ചു. ഘാനയില്‍ ഓര്‍ഗാനിക് ഫാമിംഗ് കണ്‍സള്‍ട്ടന്റ് ആയി ആറുവര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. രാമനഡജ ഫൗണ്ടേഷന്‍ എന്ന പേരില്‍ സ്ഥാപനവും നടത്തിയിരുന്നു.
ഘാനയുടെ തലസ്ഥാനമായ അക്രയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള താമസസ്ഥലത്തു നിന്നും അക്രയിലേക്ക് ടാട്രി എന്നറിയപ്പെടുന്ന മിനി ബസ്സില്‍ വരുന്ന വഴിയാണ് അപകടമുണ്ടായത്. ബസ്സിന്റെ പിന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ശ്രീകുമാറിന്റെ ഘാനയിലെ മലയാളി സുഹൃത്തായ ജോഷ്വ ആണ് കഴിഞ്ഞ 30-ാം തീയതി അപകടം നടന്ന വിവരവും ഇന്നലെ (6/11) പുലര്‍ച്ചെ മരണം നടന്ന വിവരവും ബന്ധുക്കളെ അറിയിച്ചത്.

Leave a Reply

Your email address will not be published.

Previous Story

മരളൂരിലെ ചെറുമഠത്തിൽ രാധാകൃഷ്ണൻ അന്തരിച്ചു

Next Story

കുനിയിൽ കടവ് പാലോറത്ത് കാവിന് സമീപം മുണ്ടപ്പിലാക്കൂൽ രവീന്ദ്രൻ അന്തരിച്ചു

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ