സംസ്ഥാനസ്കൂൾ കായികമേളയിൽ അണ്ടർ 19 വോളിമ്പോൾചാമ്പൃൻഷിപ്പ് കോഴീക്കോട് ജില്ല ജേതാക്കളായി - The New Page | Latest News | Kerala News| Kerala Politics

സംസ്ഥാനസ്കൂൾ കായികമേളയിൽ അണ്ടർ 19 വോളിമ്പോൾചാമ്പൃൻഷിപ്പ് കോഴീക്കോട് ജില്ല ജേതാക്കളായി

ഏറണാകുളം:കോലഞ്ചേരി സെൻറ്പീറ്റയ്സ് സ്കൂൾ ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച്നടന്ന സംസ്ഥാന സ്കൂൾ കായികമേള വോളിബോൾ മത്സരത്തിൽ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.  അത്യന്തം വാശിയേറിയ കലാശപോരിൽ ഫൈനലിൽ കോട്ടയം ജില്ലയുമായി നടന്ന മത്സരത്തിൽ ബെസ്റ്റ്ഓഫ് 5 സെറ്റിൽ ഒന്നാം റൗണ്ടിൽ 23-25 എന്ന നിലയിൽ കോട്ടയം ജില്ല കരസ്ഥമാക്കിയപ്പോൾ രണ്ടാം റൗണ്ടിൽ 26-28 മൂന്നാം റൗണ്ടിൽ 21-25 നലാം റൗണ്ടിൽ17- 25 എന്ന നിലയിൽ മൂന്ന് സെറ്റ് നേടി കോഴിക്കോട് ജില്ല ജേതാക്കളായി.

മത്സരത്തിൽ ഹരീഷ്.കെ, മുഹമ്മദ്ഫർഹാൻ, സംഗീതരാജ്, മുഹമ്മദ്സിനാൻ, റിഷാൻ, അനൈഖ്ഷാജി.ആർ.പി, അഭിഷേക്, സുബോദ്ചൗധരി, പ്രത്യുഷ്.പി.ആർ,ഫിദുൽഹഖ്,ആനന്ദ്,ശിവസൂരൃ.വി.വി.എന്നീ വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലക്ക് വേണ്ടി പങ്കെടുത്തു. കോച്ച് രാഗേഷ്.സി.ആർ, അസി.കോച്ച്.രതീഷ്, ടീം മാനേജർ ബ്രജേഷ്കുമാർ എന്നിവർ ടീമിന് നേതൃത്വം നൽകി. രണ്ടാം സ്ഥാനം കോട്ടയവും, മൂന്നാം സ്ഥാനം തിരുവന്തപുരവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published.

Previous Story

ഊരള്ളൂർ കോട്ടു കുന്ന് അങ്കണവാടിക്ക് ശിലയിട്ടു

Next Story

കൊയിലാണ്ടി നഗരസഭ മാര്‍ക്കറ്റിലെ പൊതു ശൗചാലയം അടഞ്ഞു കിടക്കുന്നു,ആശങ്കയില്‍ വ്യാപാരികളും തൊഴിലാളികളും

Latest from Local News

ജാതി സർട്ടിഫിക്കറ്റ് ഔദാര്യമല്ല അവകാശമാണ് ‘പികെഎസ് മാർച്ച് നടത്തി

ജാതി സർട്ടിഫക്കറ്റ് അനുവദിക്കുന്നതിന് അടിസ്ഥാനരഹിതമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്ന ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ

മിച്ചഭൂമി വിതരണത്തിൽ കർഷകതൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകണം-ഡികെടിഎഫ് 

ഉള്ളിയേരി : മിച്ചഭൂമി പതിച്ചു നൽകുമ്പോൾ കർഷക തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകണമെന്നും അറുപത് വയസ് കഴിഞ്ഞ ക്ഷേമനിധിയിൽ അംഗങ്ങൾ ആയവർക്ക്

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം