പെരുവട്ടൂർ  കമ്മട്ടേരി ഭാരതി അമ്മ അന്തരിച്ചു

കൊയിലാണ്ടി : പെരുവട്ടൂർ  കമ്മട്ടേരി ഭാരതി അമ്മ (82) വിജയ വാഡയിൽ അന്തരിച്ചു. ഭർത്താവ് പരേതനായ എം അരവിന്ദാക്ഷൻ നായർ മക്കൾ : ശ്യാമളപുരുഷോത്തമൻ (വിജയവാഡ) പ്രശാന്ത് (ദുബൈ) മരുമക്കൾ : പരേതനായ പുരുഷോത്തമൻ, പ്രിയ (ദുബൈ) സഹോദരങ്ങൾ : കമലദേവി (പെരുവട്ടൂർ, കൊയിലാണ്ടി) വിജയകൃഷ്ണൻ (പോരൂർ, ചെന്നൈ) സുരേഷ് കുമാർ(ബാംഗ്ലൂർ)

Leave a Reply

Your email address will not be published.