പാലക്കാട് വോട്ടെടുപ്പ് മാറ്റി

പാലക്കാട് വോട്ടെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റിയത്. ഈ മാസം 20നായിരിക്കും പാലക്കാട് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് 13ാം തീയതി നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ഗോവിന്ദൻകുട്ടിനായരുടെ നിര്യാണത്തിൽ അരിക്കുളം സർവ്വകക്ഷിയോഗം അനുശോചനം നടത്തി

Next Story

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും

Latest from Main News

‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അശരണരായ വിധവകൾക്ക് വേണ്ടി നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സമൂഹത്തിൽ യാതൊരു വരുമാനമോ

ലഹരിക്ക് എതിരെ ‘ബോധപൂര്‍ണിമ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

ലഹരിക്ക് എതിരെ ബോധപൂര്‍ണിമ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ജൂൺ 25, 26 തീയ്യതികളില്‍ പരിപാടികള്‍ നടക്കുമെന്നും 26-ന് എല്ലാ കലാലയങ്ങളിലും ലഹരിവിരുദ്ധ

നിലമ്പൂരിന്റെ നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് പാണക്കാട് സന്ദര്‍ശിച്ചു

നിലമ്പൂരിന്റെ നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് പാണക്കാട് സന്ദര്‍ശിച്ചു. ജനങ്ങള്‍ നല്‍കിയ വിജയത്തിന്റെ സന്തോഷത്തിനിടെയാണ് അദ്ദേഹം പാണക്കാടെത്തിയത്. യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത

വെടിനിർത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും

  തെഹ്റാന്‍: വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും. വെടിനിർത്തൽ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അൽജസീറ റിപ്പോര്‍ട്ട് ചെയ്തു.വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രായേലി