കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

 

1. ജനറൽ പ്രാക്ടീഷണർ

 ഡോ: മുസ്തഫ മുഹമ്മദ്‌ 

(9.00am to 7:00 pm)  

 

ഡോ: അവിനാഷ് 

(7:00 pm to 9:00am)

 

2. ഡെന്റൽ ക്ലിനിക്

ഡോ.റാഷിദ

ഡോ. അതുല്യ 

(9.30 Am to 6.30Pm)

 

3.ഗൈനക്കോളജി വിഭാഗം

ഡോ :ഹീര ബാനു

(5.00 pm to 6.00 pm)       

 

4.ജനറൽ മെഡിസിൻ 

വിഭാഗം.

ഡോ. വിപിൻ 

3:30 pm to 6:00 pm

 

5.മാനസികാരോഗ്യ വിഭാഗം 

ഡോ :രാജേഷ് നായർ 

ചൊവ്വ 3.00 pm to 4.30 pm

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

മറ്റു വിഭാഗങ്ങൾ 

 

1.അൾട്രാസൗണ്ട് സ്കാനിങ്:

ഡോ രേഷ്മ 

 (തിങ്കൾ 05 pm to 6:30 

വ്യാഴം 4 pm 6 pm)

 

2. യൂറോളജി വിഭാഗം

ഡോ. സായി വിജയ്

ഞായർ 4 pm to 5 pm

 

3. ന്യൂറോളജി വിഭാഗം ഡോ.അനൂപ്

(വ്യാഴം 4.30pm to 6.00pm

 

4.എല്ലു രോഗ വിഭാഗം ഡോ.ഇർഫാൻ

ബുധൻ , ശനി, ഞായർ

(4 pm to 7pm)

 

5.ഡോ :ജവഹർ ആദി രാജ 

തിങ്കൾ, വ്യാഴം  

ON BOOKING

 

6. ചർമ്മ രോഗവിഭാഗം

ഡോ. ദേവിപ്രിയ മേനോൻ

(തിങ്കൾ, വ്യാഴം 11.30 am to 1 pm)

 

7.കാർഡിയോളജി വിഭാഗം

ഡോ :പി. വി.ഹരിദാസ് 

ബുധൻ 3.30 pm to 5.30 pm

 

8.സർജറി വിഭാഗം

ഡോ :മുഹമ്മദ്‌ ഷമീം

തിങ്കൾ 4.00 pm to 5.30 pm

 

9. കൗൺസിലിങ് വിഭാഗം 

ഡോ : അൻവർ സാദത്ത് 

( ബുക്കിങ് പ്രകാരം

 

10.ശിശുരോഗ വിഭാഗം 

ഡോ : ധന്യ എസ്. എം 

തിങ്കൾ, ബുധൻ 

( 10 am to 12 pm)

ശനി ( 4 pm to 6 p)

 

11.ഇ എൻ ടി വിഭാഗം 

ഡോ. ഫെബിൻ ജെയിംസ് 

(ചൊവ്വ, വ്യാഴം, ശനി 5.30 pm to 6.30)

 

12.ഫിസിയോ തെറാപ്പി 

 

Contact no:04962994880, 2624700, 9744624700,9526624700,9656624700

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കുറുവങ്ങാടുണ്ടായ ബൈക്ക് അപകടത്തില്‍ കണയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.

Next Story

പയ്യോളി ബിസ്മി നഗർ റോഡ് ചൊറിയൻ ചാൽതാരേമ്മൽ ശ്രിയ അന്തരിച്ചു

Latest from Local News

കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ക്ലബ് ഉദ്ഘാടനവും സിനിമാപ്രദർശനവും ഓപ്പൺ ഫോറവും ഇന്ന്

കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഫിലിം ക്ലബ് ഉദ്ഘാടനവും സിനിമാപ്രദർശനവും ഓപ്പൺ ഫോറവും ഇന്ന് (വെള്ളി)

നൈറ്റ് പട്രോളിങ്ങിനിടെ കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണം

കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പൊലീസുകാർക്ക് നൈറ്റ് പട്രോളിങ്ങിനിടെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ . ഡോ:മുസ്തഫ മുഹമ്മദ് 

ജയൻ അനുസ്മരണ പരിപാടി ബാലുശ്ശേരിയിൽ

ബാലുശേരി ജാസ്മിൻ ആർട്സ് സംഘടിപ്പിക്കുന്ന ജയൻ അനുസ്മരണവും, സിനിമാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും നവംബർ 23 ശനിയാഴ്ച ബാലുശ്ശേരി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ക്വിസ് മത്സരത്തിന് 26 ന് മുമ്പ് രജിസ്റ്റർ ചെയ്യണം

കോഴിക്കോട് മേഖല പ്രാഥമിക മത്സരം ഡിസംബർ മൂന്നിന്‌ കാരപ്പറമ്പ് ജി എച്ച് എസ് എസ്സിൽഅന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മൂന്നാം എഡിഷൻ്റെ ഭാഗമായി ഹൈസ്കൂൾ,