കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 05-11-24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

ജനറൽസർജറി
ഡോ അലക്സ് ഉമ്മൻ ഒ.പി നമ്പർ 9

ജനറൽമെഡിസിൻ
ഡോ.പി.ഗീത ഒപി നമ്പർ 17.

ഓർത്തോവിഭാഗം
ഡോ.രവികുമാർ ‘ഒ പി നമ്പർ 114

ഇ എൻ ടി വിഭാഗം
ഡോ.സുരേന്ദ്രൻ ഒ.പി. 102

സൈക്യാട്രി വിഭാഗം
ഡോ അഷ്ഫാക്ക് ഒപി .21

ഡർമറ്റോളജി വിഭാഗം
ഡോ.ബിന്ദു. ഒ പി.101.

നേത്രരോഗ വിഭാഗം
ഡോ.രജ്ഞിനി ഒ.പി 201

കേൻസർ വിഭാഗം(TCC)
ഡോ.കുഞ്ഞാലൻ കുട്ടി

കിഡ്നി ട്രാൻസ്പ്ലാന്റ്ഒ.പി

ഫിസിക്കൽ മെഡിസിൻ
ഡോ മോഹൻ രാജ്.

യൂറോളജിവിഭാഗം
ഡോ.ഷൺമുഖദാസ്

ഗ്വാസ്ട്രാ..ലിവർക്ലിനിക്ക്
ഡോ.സജിസെബാസ്റ്റ്യൻ

ന്യൂറോസർജറി
ഡോ.പവിത്രൻ

ന്യൂറോമെഡിസിൻ
ഡോ.ബീന

പീഡിയാട്രിക്ക് മെഡിസിൻ
ഡോ.മോഹൻദാസ്നായർ

പീഡിയാട്രിക്ക് സർജറി
ഡോ അരവിന്ദ്

ഗൈനക്കോളജി
ഡോ ജിഷാബായ്

പൾമനോളജി
ഡോ.സന്തോഷ്കുമാർ

ഇംഹാൻസ്

പ്ലാസ്റ്റിക്ക് സർജറി
ഡോ.ശ്രീജരാജൻ’ഒ.പി 8

ഹെമറ്റോളജി ഡോ.അബ്ദുൽമജീദ്

സർജിക്കൽ ഓങ്കോളജി
ഡോ.ശ്രീകാന്ത്.

ഇൻ്റർവെൻഷനൽ ക്ലിനിക്ക്
ഡോ രാഹുൽ

വാക് ശ്രവണവിഭാഗം ഒപി 103

ടി ബി ക്ലിനിക്ക്

പ്രിവൻ്റിവ്. ഇമ്മ്യുണൈസേഷൻ ക്ലിനിക്ക് ഒപി 12

കമ്മ്യൂണിറ്റി മെഡിസിൻ ഒ.പി 7

ജീറിയാട്രിക്ക്.ഒ.പി. 104

ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്
IMCH

പീഡിയാട്രിക് ഡെർമെറ്റോളജി

ഗൈനക്ക് ഓങ്കോളജി

സ്പോട്സ് മെഡിസിൻ

ആസ്തമ ക്ലിനിക്ക്
കുട്ടികൾ

ലോക്കൽ ഒ പി

ART ക്ലിനിക്ക്
🩸🩸🩸🩸🩸🩸🩸
ഒപി .ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്.

Leave a Reply

Your email address will not be published.

Previous Story

കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

Next Story

ഗാര്‍ഡനര്‍ അപേക്ഷ ക്ഷണിച്ചു

Latest from Local News

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക

പയ്യടി സുകുമാരൻ മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു

പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി. മുണ്ടിയാടി താഴെ