മലയാള വാരാഘോഷം- പത്രഭാഷയും സാഹിത്യ ഭാഷയും ചർച്ച സംഘടിപ്പിച്ചു

കോഴിക്കോട്: മലയാള വാരാഘോഷത്തോടനുബന്ധിച്ച് പത്രഭാഷയും സാഹിത്യ ഭാഷയും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ച് ഭാഷാസമന്വയ വേദി. ഡോ.സി.രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ.രാധാമണി അധ്യക്ഷയായിരുന്നു. പത്രപ്രവർത്തകയും യുവ നോവലിസ്റ്റുമായ അനന്യ ജി. പത്രഭാഷയും സാഹിത്യ ഭാഷയും എന്ന വിഷയമവതരിപ്പിച്ചു. വിവർത്തന പഠനത്തിന് ഭാരതീയ അനുവാദ് പരിഷത്തിൻ്റ നാതാലിപുരസ്കാരം ലഭിച്ച ഡോ.ആർസുവിനെ ആദരിച്ചു. അമർനാഥ് പള്ളത്ത് ഷാളണിയിച്ചു.പി.ടി രാജലക്ഷ്മി ഉപഹാരം നൽകി. ഡോ.ഒ വാസവൻ, കെ.ജി.രഘുനാഥ്, ഡോ.സി.സേതുമാധവൻ, രമ ചെപ്പ്, ഒ.കുഞ്ഞിക്കണാരൻ, ഇ.കെ. സ്വർണ്ണകുമാരി എന്നിവർ സംസാരിച്ചു. ഗുജറാത്തി മാതൃഭാഷയായ ആർ.ജയന്ത് കുമാർ തൻ്റെ മലയാള ഭാഷാ പഠനാനുഭവങ്ങൾ പങ്കുവെച്ചു.കെ.എംവേണുഗോപാൽ കവിത ആലപിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി വെങ്ക്രോളി രാധ അന്തരിച്ചു

Next Story

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ സമഗ്ര വികസനം ,റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ബി.ജെ.പി നിവേദനം നൽകി

Latest from Local News

മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ ശല്യം; നാട്ടുകാർ ആശങ്കയിൽ

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്

മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ അന്തരിച്ചു

തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും