കനാൽ നവീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം; ഐ.എൻ. ടി.യു.സി

 

ചെരണ്ടത്തൂർ:കുറ്റ്യാടി ഇറിഗേഷന്റെ കീഴിലുളള കനാൽനവീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഐ.എൻ .ടി.യു.സി തൊഴിലുറപ്പ് കൺവെൻഷൻ അധികാരികളോട് ആവശൃപ്പെട്ടു.കുറ്റ്യാടി ഇറിഗേഷന്റെ കീഴിലുളള കനാലുകൾ പല സ്ഥലങ്ങളിലും ഇടിഞ്ഞത് കാരണം കനാൽ തുറക്കുന്ന സമയത്ത് കൃതൃമായി വെള്ളം ഒഴുകാൻ പറ്റാത്ത അവസ്ഥയാണ്.അതുകാരണം മണിയൂരിൽ കൃഷിക്കും കുടിവെളളത്തിനും വരൾച്ചസമയങ്ങളിൽ ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. മൂന്ന് വർഷമായി ഈ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താത്തത്.ഇതിന് അടിയന്തരനടപടി സ്വീകരിക്കണം.

കൺവെൺഷൻ ഐ.എൻ. ടി.യു.സി. ജില്ലാപ്രസിഡണ്ട് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. ഷാജിമന്തരത്തൂർ അധ്യക്ഷത വഹിച്ചു.പി.സി.ഷീബ,കൊളായിരാമചന്ദ്രൻ,അഷ്റഫ്ചാലിൽ,പി.എം.കണാരൻ,മഠത്തിൽഅബ്ദുൾറസാഖ്,സുരേഷ്കുറ്റിലാട്ട്,ചന്ദ്രൻമൂഴിക്കൽ,കമല.ആർ.പണിക്കർ,പ്രമീള.ഒ.പി,ഗിമേഷ് മങ്കര,മനോജ് കെ.പി,സതീശൻ.സി.എം,ശ്രീജേഷ്.ടി.കെ.,സുനിൽ സി.എം,രാജേഷ്.കണ്ണോത്ത് ശിവാനന്ദൻ ,വനജ.പി.കെ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  04-11-2024 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി പ്രധാന ഡോക്ടർമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.

തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ