ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാമേള ആരംഭിച്ചു

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാമേള ആരംഭിച്ചു.  സ്ക്കൂൾ കലാമേള എം.കെ.ഗീത ടീച്ചർ ( റിട്ട: എച്ച് എം ജി.എച്ച് എസ് പന്തലായനി) ഉദ്ഘാടനം ചെയ്തു. സ്കൂൾ അക്കാദമിക് പ്രമുഖ് രാജലക്ഷ്മി ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. സി. ബാലകൃഷ്ണൻ മാസ്റ്റർ എൻ.വി വത്സൻ മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ പൂക്കാട്, ശശികുമാർ പാലക്കൽ, അതുല്യ വിരുന്നുകണ്ടി, എന്നിവർ ആശംസ അർപ്പിച്ചു. വിദ്യാലയ സിക്രട്ടറി ടി എം രവീന്ദ്രൻ സ്വാഗതവും അനിൽ അരങ്ങിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.