ബാലുശ്ശേരി: വൈകുണ്ഠം കുന്നുമ്മൽ രാം വിഹാറിൽ താമസിക്കും പരേതനായ പൊന്ന രം തെരു ചേനാട്ട് ഇ.കെ കൃഷ്ണൻ്റെ ഭാര്യ വി.കെ. ശാരദ അമ്മ (89) അന്തരിച്ചു. മക്കൾ: സി.രഘുനാഥൻ (റിട്ട. ഫോറസ്റ്റ് ഓഫീസർ), സജിതകുമാരി , പരേതരായ രാമചന്ദ്രൻ, ഗോപിനാഥൻ (റിട്ട. അദ്ധ്യാപകൻ). മരുമക്കൾ: ഗൗരി (കണ്ണഞ്ചേരി), സരോജിനി ( കാക്കൂർ റിട്ട. അദ്ധ്യാപിക), പത്മനാഭൻ (റിട്ട. ചീഫ് എഞ്ചിനീയർ, കെ.എസ്.ഇ.ബി), പ്രസന്ന ( മാങ്കാവ്) .സഞ്ചയനം : ബുധനാഴ്ച.
സംസ്ക്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 2 ന് കുന്നുമ്മൽ വീട്ടുവളപ്പിൽ .
Latest from Local News
മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ