കേരളപ്പിറവിയോടനുബന്ധിച്ച് പൊതു ഇടം ശുചിയാക്കി

കൊയിലാണ്ടി:’പുതു പിറവിയിൽ ഒരു പൊതു ഇടം ശുചിയാക്കാം’ എന്ന പ്രമേയത്തിൽ നവംബർ 1 കേരള പിറവിദിനത്തിൽ ഐസിഎസ് സെക്കന്ററി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്, സ്കൗട്ട് &ഗൈഡ്, ജെആർസിയുമായി സഹകരിച്ച് കൊയിലാണ്ടി ഗവ:മൃഗാശുപത്രി പരിസരം വൃത്തിയാക്കി.
പ്രസ്തുത പരിപാടിയിൽ ഡോ :എം സുനിൽ ഉദ്ഘാടനവും, ഐസിഎസ് സ്കൂൾ പ്രിൻസിപ്പാൾ എൻ എം.നാരായണൻ മാസ്റ്റർ അധ്യക്ഷതവഹിക്കുകയും ഡെപ്യൂട്ടി പ്രിൻസിപ്പാൾ സിദ്ദിഖ് മാസ്റ്റർ നന്ദി രേഖപ്പെടുത്തകയും, രാജേഷ് മാസ്റ്റർ സ്വാഗതമാശംസിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള മാഹി മദ്യവുമായി പേരാമ്പ്ര പാലേരി സ്വദേശി പിടിയില്‍

Next Story

കൊയിലാണ്ടി സ്‌റ്റേഷനില്‍ നവംബർ ഒന്നുമുതല്‍ പാര്‍സല്‍ സര്‍വിസ് ഉണ്ടാവില്ല

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ അന്തരിച്ചു

അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.