കള്ളനോട്ട് കേസിൽ ജാമ്യത്തിൽ ഇറങ്ങിയആൾ കള്ളനോട്ടുമായി വീണ്ടും പിടിയിൽ

നരിക്കുനിയിലെ മണി എക്ഞ്ചേച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ സംഭവത്തിൽ പിടിയിലായി ഒരു മാസം മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36)നെ ഇന്നു പുലർച്ചെ പുതുപ്പാടി മലപുറത്തുള്ള വീട്ടിൽ വെച്ചാണ് കോഴിക്കോട് റൂറൽ എസ് പി യുടെ കീഴിലുള്ള സംഘം പിടികൂടിയത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

Leave a Reply

Your email address will not be published.