ഇന്ത്യൻ വിദ്യാഭ്യാസവും മൗലാനാ ആസാദും എന്ന വിഷയത്തിൽ കോളേജ്തല വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

/

2024 നവംബർ 11ന് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടക്കുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിന സെമിനാറിനോടനുബന്ധിച്ച് ഇന്ത്യൻ വിദ്യാഭ്യാസവും മൗലാനാ ആസാദും എന്ന വിഷയത്തിൽ കോളേജ്തല വിദ്യാർത്ഥികൾക്കായി ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു.

പങ്കെടുക്കാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കിയ 4 പുറത്തിൽ കവിയാത്ത ഉപന്യാസം 2024 നവംബർ 6ന് അകം MAMF.KERALA@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കുക. തെരെഞ്ഞെടുക്കപ്പെടുന്ന ഉപന്യാസങ്ങൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.

 

Leave a Reply

Your email address will not be published.

Previous Story

പോസ്റ്റ്മാൻ ഭാസ്കരന് ഊരള്ളൂർ പൗരാവലിയുടെ ആദരം

Next Story

മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ നടന്ന കത്തിക്കുത്ത് ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്

Latest from Local News

പുസ്തക ചാലഞ്ചുമായി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ പുസ്തക ചാലഞ്ചിന് തുടക്കമായി. എം.കെ. കുഞ്ഞമ്മത് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ

കൊയിലാണ്ടി ലയൺസ് ക്ലബ്ബ് 2025-26 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

നാല് പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ

ലയൺസ് ഡിസ്ട്രിക്റ്റ് 318 E 2025-26 വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലയൺസ് ഡിസ്ട്രിക്റ്റ് 318 E യുടെ 2025-26 വർഷത്തെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ, 2025

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി

ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും ഡയാലിസ് രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു

പ്രമുഖ കോൺഗ്രസ്സ് നേതാവും കാട്ടാംമ്പള്ളി സമരഭടനുമായിരുന്ന ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും, ഡയാലിസ്