കൊയിലാണ്ടി ആനക്കുളം വടക്കയിൽ ദാക്ഷായനി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം വടക്കയിൽ ദാക്ഷായനി അമ്മ(91) അന്തരിച്ചു. ഭർത്താവ്: റിട്ട: സബ് ഇൻസ്പെക്ടർ പരേതനായ വടക്കയിൽ കുഞ്ഞിരാമൻ നായർ. മക്കൾ: സുധർമ്മജൻ ( റിട്ട: സബ് ഇൻസ്പെക്ടർ), സുഷത.
പരേതരായ സുരേന്ദ്രൻ (റിട്ട: സബ് ഇൻസ്പെകടർ), പരേതയായ സുമേഖല. മരുമക്കൾ: പരേതനായ രാജൻ (പള്ളിക്കര), പുരുഷോത്തമൻ (റിട്ട: സബ് ഇൻസ്പെക്ടർ).

Leave a Reply

Your email address will not be published.