കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു. ദേവസ്വം

More

വയോജന ദിനം മുതിർന്ന അംഗങ്ങളെ ആദരിച്ചു

മേപ്പയ്യൂർ: വയോജന ദിനത്തോടാനുബന്ധിച്ച്‌ കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ. എസ്. എസ്. പി. എ) മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി മുതിർന്ന പെൻഷൻ അംഗങ്ങളായ കോമത്ത് കുഞ്ഞിച്ചി,

More

വിയ്യൂർ മനയത്തു പറമ്പിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

വിയ്യൂർ മനയത്തു പറമ്പിൽ കുഞ്ഞികൃഷ്ണൻ (65 ) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ  ദിവ്യ കൃഷ്ണൻ, ദിപിൻ കൃഷ്ണൻ, മരുമക്കൾ സജിത്ത് മരളൂർ, സ്നേഹ. സഹോദരങ്ങൾ പരേതനായ ഇമ്പിച്ചുട്ടി മുചുകുന്ന്,

More

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷൻ: ഡോ.ഹക്കീം

/

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ദീർഘകാലം പുറത്ത് വിടാതിരുന്നതിൻ്റെയും ഒടുവിൽ പൊതുജനങ്ങൾക്കായി പുറത്ത് വിട്ടതിന്റെയും പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണെന്ന് കമ്മിഷ്ണർ ഡോ.എ. അബ്ദുൽ ഹക്കീം. അതിൽ മറ്റേതെങ്കിലും

More

തുവ്വക്കോട് അയ്യപ്പസേവ സമാജം അയ്യപ്പൻ വിളക്ക് മഹോത്സവം സ്വാഗത സംഘം രൂപവത്കരിച്ചു

തുവ്വക്കോട് അയ്യപ്പസേവ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 തിങ്കളാഴ്ച തുവ്വക്കോട് ജുമാ മസ്ജിദ് ന് സമീപം വെച്ച് നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

More

കാപ്പാട് മുനമ്പത്ത് വലിയാണ്ടി ഫാത്തിമ അന്തരിച്ചു

കാപ്പാട് മുനമ്പത്ത് വലിയാണ്ടി ഫാത്തിമ (100) അന്തരിച്ചു. മകൾ: ഖദീജ മരുമകൻ: പരേതനായ പാടം കണ്ടി ഹസ്സൻ. പേരമക്കൾ: നസീർ, മുസ്തഫ, അനസ്, യൂനുസ്, നസീമ, ഫാത്തിമ. മയ്യത്ത് നിസ്കാരം

More

ലോക വയോജനദിനത്തോടനുബസിച്ച് പയ്യോളി ടൗണിലെ ഭിന്നശേഷിക്കാരനായ ആദമിനെ ആദരിച്ചു

ലോക വയോജനദിനത്തോടനുബസിച്ച് പയ്യോളി ടൗണിലെ ഭിന്നശേഷിക്കാരനായ ആദമിനെ ആദരിച്ചു.  തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ സോമൻ കടലൂരാണ് പയ്യോളി ടൗണിലെ

More

ഭൂമിതരംമാറ്റം: ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തല അദാലത്ത്

2026 ജനുവരി ഒന്നോടെ ജന്മിത്തവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന, ലാൻഡ് ട്രിബ്യൂണലിൽ ഉള്ള എല്ലാ കേസുകളും പരിഹരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യു മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ നാലാം

More

റാണി പബ്ലിക്ക് സ്കൂളിൽ മാലിന്യമുക്ത നവകേരളം ‘സ്വച്ച്താ ഹി സേവാ ‘ പരിപാടികൾ നടത്തി

മാലിന്യമുക്ത നവകേരളത്തിനായുള്ള ‘സ്വച്ച്താ ഹി സേവ’ ജനകീയ കാമ്പയിൻ്റെ ഭാഗമായി വടകര റാണി പബ്ലിക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചോറോട്‌പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാർ സി. നാരായണൻ

More

ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഗാന്ധി പുസ്തകങ്ങൾ നൽകി

ഗാന്ധിജയന്തിയോടനുബന്ധിച്ച് ബാലുശ്ശേരി എ.യു.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഗാന്ധി പുസ്‌തകങ്ങൾ സർവോദയം ട്രസ്റ്റ് അംഗം ടി.എ. കൃഷ്ണൻ (വിമുക്തഭടൻ) വിതരണം ചെയ്തു. സർവോദയം ട്രസ്റ്റ് ചെയർമാൻ കെ പി മനോജ്

More