പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ മാക്കണ്ടി ബാലൻ ചെട്ട്യാർ (എം കെ ബ്രദേഴ്സ് ) അന്തരിച്ചു

ചേമഞ്ചേരി, പൂക്കാട്കുഞ്ഞികുളങ്ങരതെരുവിലെ മാക്കണ്ടി ബാലൻ ചെട്ട്യാർ (77) (എം കെ ബ്രദേഴ്സ് പൂക്കാട്) അന്തരിച്ചു. ഭാര്യ : ശോഭന. മക്കൾ : ബിനീഷ്(എം കെ ബ്രദേഴ്സ് പൂക്കാട്), റനീഷ് (എം

More

ചേമഞ്ചേരി ഫെസ്റ്റ് 2024 ന്റെ ഭാഗമായി ഇ ഷിബുകുമാർ, വി ടി വികാസ് എന്നിവരുടെ സ്മരണക്കായി ക്വിസ് മത്സരം നടത്തുന്നു

ചേമഞ്ചേരി ദേശസേവാസംഘം ഗ്രന്ഥശാല അതിന്റെ മുപ്പത്തിഏഴാം വാർഷികം ചേമഞ്ചേരി ഫെസ്റ്റ് 2024 വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗ്രന്ഥശാലയുടെ മുൻ പ്രവർത്തകർ ആയിരുന്ന ഇ ഷിബുകുമാർ, വി ടി വികാസ്

More

ലോക പക്ഷാഘാത ദിനത്തിൽ  കൊയിലാണ്ടിയിൽ ബോധവൽക്കരണവും വാക്കത്തോണും സംഘടിപ്പിച്ചു

  കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും മെയ്ത്രഹോസ്പിറ്റലും കേരളഎമർജൻസിടീമും സംയുക്‌തമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 7 മണിക്ക് സ്റ്റേറ്റ്ബാങ്ക് പരിസരത്ത്  നിന്നാരംഭിച്ച സന്ദേശപ്രചാരണ വാക്കത്തോൺ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ

More

കണയങ്കോട് പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം ഫയർ ഫോഴ്സ് തിരച്ചിലിൽ

കൊയിലാണ്ടി കണയങ്കോട് പാലത്തിന് മുകളിൽ നിന്നും ഒരാൾ പുഴയിൽ ചാടിയതായി വിവരം. കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിൽ നിന്ന് സേന സംഭവസ്ഥലത്ത് എത്തി തിരച്ചിൽ തുടങ്ങി. പുഴയിൽ ചാടിയ ആളെക്കുറിച്ച്

More

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ (ഒക്ടോബർ 30) തുറക്കും

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ (ഒക്ടോബർ 30) തുറക്കും. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്. വ്യാഴാഴ്ച

More

നടുവണ്ണൂർ പഞ്ചായത്ത്‌ കലോത്സവം നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂളിന് കലാ കിരീടം

  ഒക്ടോബർ 23,24 തിയ്യതികളിൽ നടന്ന നടുവണ്ണൂർ പഞ്ചായത്ത്‌ എൽ പി കലാമേളയിലെ ബാലകലോത്സവം അറബിക് സാഹിത്യോത്സവം എന്നീ വിഭാഗങ്ങളിൽ നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻ

More

97-ാo വയസ്സിൽ പുസ്തകം പ്രസിദ്ധീകരിച്ച് ഡോ. വി. പദ്മാവതി 

കവി, നാടകകൃത്ത്, ചിത്രകാരി എന്നീ നിലകളിൽ പ്രശസ്തയായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ എന്ന പുതിയ ലേഖന സമാഹാരം നവംബർ മൂന്നിന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്

More

വാടക ജി.എസ്.ടി വ്യാപാരികൾക്ക് ചുമത്തരുത്

വാടകയുടെ ജിഎസ്ടി വ്യാപാരികൾക്ക് ചുമത്തുന്ന ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് കെ.എം.എ ആവശ്യപ്പെട്ടു. ഇത് ചെറുകിട വ്യാപാര മേഖലയെ തകർക്കും. വ്യാപാരമാന്ദ്യം നേടുന്ന ഈ സാഹചര്യത്തിൽ ഇത്തരം നടപടി പുനഃ

More

ചേമഞ്ചേരി എ കെ ജി സ്മാരക വായനശാല കോളക്കാട് വയലാർ അനുസ്മരണവും ഗാനാലാപനവും നടത്തി.

ചേമഞ്ചേരി എ കെ ജി സ്മാരക വായനശാല കോളക്കാട് വയലാർ അനുസ്മരണവും ഗാനാലപനവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കേ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ലതിക

More

എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ,കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ്

More
1 6 7 8 9 10 89