തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം ; റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

കോഴിക്കോട് തിരുവമ്പാടി കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രിയുടെ

More

പി. വിജയൻ ഐപിഎസ് സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി

പി വിജയൻ ഐപിഎസ് സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. ക്രമസമാധന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം മാറിയ സ്ഥാനത്തേക്കാണ് പി വിജയന്റെ നിയമനം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. എ.ഡി.ജി.പി.മാരായ

More

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേളം അരങ്ങേറ്റം

  ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ, മുചുകുന്നു ശശിമാരാരുടെ ശിക്ഷണത്തിൽ ചെണ്ട വാദ്യ പരിശീലനം പൂർത്തിയാക്കിയ കൊങ്ങന്നൂർ കലാക്ഷേത്രം വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. ചെണ്ടവാദ്യ അരങ്ങേറ്റത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കൊങ്ങന്നൂർ കലാക്ഷേത്രം

More

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു ; ഒരു മരണം

കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആ‍ർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം.  നിരവധി പേർക്ക് പരിക്ക്. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. തിരുവമ്പാടി –

More

കല്ലാനോട് ടി.ഡി ജോസഫ് (ബേബി) തടത്തിൽ അന്തരിച്ചു

കല്ലാനോട് ടി.ഡി ജോസഫ് (ബേബി) തടത്തിൽ (65) അന്തരിച്ചു. ഭാര്യ. ലൂസി അറാക്കൽ (മണിമൂളി, നിലമ്പൂർ) (ജില്ലാ റബർ മാർക്കറ്റിങ്ങ്സൊസൈറ്റി ഡയറക്ടർ) മക്കൾ ബിഷിൻ (യു.എസ്.എ), ബിനിക്ക് (ഓസ്ട്രേലിയ), റിച്ചു

More

കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല (ഒക്ടോബർ 9) നാളെ

  കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി ഒരു സംരംഭകത്വ ശില്പശാല 2024 ഒക്ടോബർ 9 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗൺഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

More

കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സെക്കൻഡ് എഡിഷൻ 2024 ഡിസംബർ 13, 14,15 തീയ്യതികളിൽ വടകര ടൗൺഹാളിൽ

കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സെക്കൻഡ് എഡിഷൻ 2024 ഡിസംബർ 13, 14,15 തീയ്യതികളിൽ വടകര ടൗൺഹാളിൽ. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗൽഭരും പ്രശസ്തരുമായ സാഹിത്യനായകന്മാർ, സാംസ്കാരിക പ്രമുഖന്മാർ, രാഷ്ട്രീയ നേതാക്കന്മാർ മൂന്ന്

More

വ​യ​നാ​ട് ചു​ര​ത്തി​ൽ ന​വീ​ക​ര​ണ ​പ്ര​വർ​ത്തി; ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി

വ​യ​നാ​ട് ചു​ര​ത്തി​ലെ ന​വീ​ക​ര​ണ ​പ്ര​വർ​ത്തി നടക്കുന്നതിനാൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി. വ​ലു​തും ഭാ​രം ക​യ​റ്റി​യ​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒ​ക്ടോ​ബ​ർ ഏ​ഴു മു​ത​ൽ 11 വ​രെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പ​ക​ൽ

More

പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 -കാരന് 123 വർഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 -കാരനായ സഹോദരന് 123 വർഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ പതിനൊന്നുമാസംകൂടി സാധാരണ തടവ് അനുഭവിക്കണമെന്നും കോടതി

More

2024 നെഹ്‌റു ട്രോഫി വള്ളംകളി അന്തിമ ഫലത്തില്‍ മാറ്റമില്ല; രണ്ടും മൂന്നും സ്ഥാനക്കാര്‍ നല്‍കിയ പരാതി ജൂറി ഓഫ് അപ്പീല്‍ തള്ളി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തില്‍ മാറ്റമില്ല. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. ചുണ്ടന്‍വിഭാഗത്തിലെ വിജയിയെ പ്രഖ്യാപിച്ചത് സംബന്ധിച്ച് രണ്ടും മൂന്നും സ്ഥാനക്കാര്‍ നല്‍കിയ

More
1 61 62 63 64 65 89