കീഴരിയൂര്‍: മേലടി സബ് ജില്ലാ ശാസ്‌ത്രോത്സവം നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലും നമ്പ്രത്തുകര യു.പി സ്‌ക്കൂളിലുമായി ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ നടക്കും.മൂവ്വായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും. ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച്
Moreകൊയിലാണ്ടി; കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി എസ്.എന്‍.ഡി.പി യോഗം കോളേജില്‍ എസ്.എഫ്.ഐയ്ക്ക് വിജയം. എം.വി.അനുവര്‍ണ്ണ (ചെയര്‍മാന്‍),എസ്.ആര്‍.ശ്രീരാധ(വൈസ് ചെയര്‍മാന്‍),കെ.ടി.ഹരിദേവ്(സെക്രട്ടറി),കെ.വി.ഹംന ഷെറിന്‍(ജോ.സെക്ര), കെ.പി.വിഷ്ണു,ടി.അഭിഷേക്(യു.യു.സി),പാര്‍വ്വണ സുജിത്ത്(ഫൈന്‍ ആര്‍ട്‌സ് സെക്ര),എസ്.ആര്‍.കൃഷ്ണ പ്രിയ(സ്റ്റുഡന്റ് എഡിറ്റര്‍),ആര്‍.വിഷ്ണു വിനോദ്(ജന.ക്യാപ്റ്റന്‍).
Moreസംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന പത്താം തരം തുല്യത കോഴ്സിലെ പതിനേഴാം ബാച്ചിൻ്റെ പൊതുപരീക്ഷ ഒക്ടോബർ 21 മുതൽ 30 വരെ നടക്കും. 12
Moreകൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ച ഭക്തിഗാന വീഡിയോ ആൽബം മേൽശാന്തി എൻ.നാരായണൻ മൂസ്സത് പ്രകാശനം ചെയ്തു. ബിജു കൈവേലിയുടെ രചനയിൽ സുരേന്ദ്രൻ പുത്തൂർവട്ടം ബാലുശ്ശേരിയാണ് ഈണവും
Moreമഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Moreകൊയിലാണ്ടി: മൂടാടി ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തില്‍ കേരള വൈദിക് ധര്‍മസന്‍സ്ഥാന്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നവചണ്ഡീക ഹോമം നടത്തി. സ്വാമി ചിദാകാശായുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഹോമം. സ്വാധ്വി ചിന്‍മയി,
Moreഅരിക്കുളം ചുണ്ടൻ കണ്ടി നാരായണൻ (68) അന്തരിച്ചു. ഭാര്യ : വസന്ത. മക്കൾ: ലിനീഷ്, റീജി,പ്രിൻസി. സഹോദരങ്ങൾ: രാഘവൻ, വസന്ത, പരേതനായ കുഞ്ഞിരാമൻ.
Moreകോഴിക്കോട് സൗത്ത് റോട്ടറി ക്ലബിന്റെ ചാർട്ടർ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ നവജാത ശിശുക്കൾക്കും ഉടുപ്പ് വിതരണം ചെയ്തു. മെഡിക്കൽ കോളേജ് മാതൃശിശു കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ
Moreകൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീതലച്ചില്ലോൻ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 10 മുതൽ 13 വരെ വിവിധപരിപാടികളോടെ നടത്തുന്നതാണ്. ഗ്രന്ഥം വെപ്പ്, അഖണ്ഡനാമജപം, ആയുധ പൂജ വാഹന പൂജ ,
Moreകാറുകളിൽ കുട്ടികൾക്ക് ചൈൽഡ് സീറ്റ് എന്ന നിർദ്ദേശത്തിൽ നിന്നും പിന്മാറി സർക്കാർ. ചൈൽഡ് സീറ്റ് നടപ്പിലാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇക്കാര്യം നടപ്പിലാക്കാൻ
More