ഒക്ടോബർ 19 ശനിയാഴ്ച കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ നടത്താൻ തീരുമാനിച്ച തൊഴിൽ മേള മാറ്റി

/

നവംബർ 13 ന് വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഒക്ടോബർ 19 ശനിയാഴ്ച കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ നടത്താൻ തീരുമാനിച്ച തൊഴിൽ

More

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്   ഹോസ്പിറ്റൽ 18.10.2024.വെള്ളി ഒ.പി പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്   ഹോസ്പിറ്റൽ 18.10.2024.വെള്ളി ഒ.പി പ്രധാനഡോക്ടമാർ ❤️🩸❤️🩸❤️🩸❤️🩸   *ജനറൽമെഡിസിൻ*  *ഡോ.മുഹമ്മദ് ഷാൻ*   *സർജറി വിഭാഗം*  *ഡോ രാംലാൽ*   *ഓർത്തോവിഭാഗം*  *ഡോ.സിബിൻ സുരേന്ദ്രൻ*  

More

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന റെയിൽവേ പ്രക്ഷോഭ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

ട്രയിൻ യാത്ര ദുരിതം പരിഹരിക്കുക. മലബാറിനോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കുക. പിൻവലിച്ച ട്രയിനുകൾ പുനസ്ഥാപിക്കുക. കേരത്തിൻ്റെ റെയിൽവേ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി

More

എഫ് എൻ ടി ഒ നേതാവ് കെ വി ഗംഗാധരൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി : എഫ് എൻ ടി ഒ നേതാവും കൊയിലാണ്ടി ടെലിഫോൺ എക്സ്ചേഞ്ച് റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന കെ വി ഗംഗധരൻ നായരുടെ നിര്യാണത്തിൽ എഫ് എൻ ടി ഒ, സി

More

ബാല പ്രതിഭ പുരസ്കാരം അന്നപൂർണ്ണയ്ക്ക്

തിരുവനന്തപുരം.:എ. പി. ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ഈ വർഷത്തെ ബാല പ്രതിഭ പുരസ്‌കാരം കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിനി അന്നപൂർണ്ണക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു.വിദ്യാഭ്യാസ മന്ത്രി വി.

More

സ്കൂട്ടർ മോഷണം പോയി

ഫോട്ടോയിലുള്ള KL56- S 2844 Activa Scooter 16-10-2024 ബുധൻ രാത്രി 9-30 നു മുണ്ടോത്ത് നാറാത്ത് റോഡിൽ വെച്ച് മോഷണം പോയിരിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ്

More

കേരളതീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തീരപ്രദേശങ്ങളിൽ നില നിൽക്കുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികളടക്കം

More

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ പോലീസ് കേസെടുത്തു

നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ പോലീസ് കേസെടുത്തു.  ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ്

More

കേരളത്തിലെ പത്ത് ജില്ലകളിലെ തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രഅംഗീകാരം ലഭിച്ചു

കേരളത്തിലെ പത്ത് ജില്ലകളിലെ തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വന കാര്യാലയ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം,

More

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി യു.ഡി.എഫ് വാർഡുകളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു

കൊയിലാണ്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2023-24 സാമ്പത്തിക വർഷത്തിൽ അർബൻ അഗ്ലമറേഷൻ ഫണ്ട് 25 ലക്ഷം രൂപ വായനാരി തോട് നവീകരണത്തിന് അനുവദിച്ചിരുന്നു. എന്നാൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ്

More
1 35 36 37 38 39 89