ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പദ്ധതി മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് കൈറ്റ് രൂപകൽപ്പന ചെയ്ത ഇ ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് സെക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ  പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 

More

കോഴിക്കോട് വനം വിജിലൻസ് വിഭാഗം അനധികൃതമായി സൂക്ഷിച്ച ചന്ദനം പിടികൂടി

കോഴിക്കോട് വനം വിജിലൻസ് വിഭാഗം അനധികൃതമായി സൂക്ഷിച്ച ചന്ദനം പിടികൂടി. കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജയപ്രകാശ് വി.പി. ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ

More

വ്യാ​ജ സ്വ​ർ​ണം വി​റ്റ് പ​ണം ത​ട്ടി​യ പ്ര​തിയെ പേ​രാ​മ്പ്ര പൊ​ലീ​സ് പിടികൂടി

വ്യാ​ജ സ്വ​ർ​ണം വി​റ്റ് പ​ണം ത​ട്ടി​യ പ്ര​തിയെ പേ​രാ​മ്പ്ര പൊ​ലീ​സ് പിടികൂടി. ബാ​ലു​ശ്ശേ​രി എ​ര​മം​ഗ​ലം ചെ​റു​വ​ക്കാ​ട്ട് കൈ​ലാ​സാ​ണ് (22) പി​ടി​യി​ലാ​യ​ത്. മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ പാ​ലേ​രി സ്വ​ദേ​ശി ആ​കാ​ശി​നെ (22) പി​ടി​കൂ​ടാനായില്ല.

More

പ്രിയങ്കഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്ക പര്യടനം നടത്തും

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ്

More

അത്തോളി കോതങ്കൽ തെക്കെകുടി മീത്തൽ ലക്ഷ്മി അന്തരിച്ചു

അത്തോളി: കോതങ്കൽ തെക്കെകുടി മീത്തൽ ലക്ഷ്മി (70 ) അന്തരിച്ചു. ഭർത്താവ് :പരേതനായ കുഞ്ഞിരാമൻ മക്കൾ: നളിനി,മുരളീധരൻ (ഹെൽത്ത് സൂപ്പർ വൈസർ ആലുവ) , മനോജ്, ശ്രീജ മരുമക്കൾ: ശ്രീധരൻ

More

ആത്മ‌ഹത്യചെയ്ത എഡിഎം നവീൻ ബാബുവിന് വീഴ്ചയില്ലെന്ന് കലക്ടറുടെ കണ്ടെത്തൽ

ആത്മ‌ഹത്യചെയ്ത എഡിഎം നവീൻ ബാബുവിന് വീഴ്ചയില്ലെന്ന് കലക്ടറുടെ കണ്ടെത്തൽ. എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും കലക്ടർ കണ്ടെത്തി. ഫയൽ നീക്കം സംബന്ധിച്ച

More

കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷനും, സാമൂഹിക പ്രവർത്തകനുമായിരുന്ന പള്ളിപ്പറമ്പിൽ ആൻ്റണി വിൻസൻ്റ് അന്തരിച്ചു

 കക്കയം : കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷനും, സാമൂഹിക പ്രവർത്തകനുമായിരുന്ന പള്ളിപ്പറമ്പിൽ ആൻ്റണി വിൻസൻ്റ് (60) അന്തരിച്ചു സംസ്കാരം വെള്ളിയാഴ്ച 3.30 ന് കരിയാത്തുംപാറ സെൻ്റ് ജോസഫ് പള്ളിയിൽ.കെ

More

പി .പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവച്ചു

കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ രാജിവച്ചു. ഇവരുടെ രാജി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ . ഡോ:മുസ്തഫ മുഹമ്മദ്   (9:00 am to 7:00pm) ഡോ

More

നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് വെട്ടേറ്റു

നന്തി ബസാർ: നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന് വെട്ടേറ്റു. നന്തി ഇരുപതാം മൈൽസിൽ ഒറ്റക്കണ്ടത്തിൽ രോഹിത്തിനാണ് (30) വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട്

More
1 34 35 36 37 38 89