വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പതിനായിരങ്ങളെ അണിനിരത്തി റോഡ് നടത്തിയാണ് പ്രചരണം തുടങ്ങിയത്.പ്രിയങ്കയും രാഹുലും തുറന്ന ജീപ്പില്‍ കല്‍പ്പറ്റയുടെ
Moreഹസ്ത ചാരിറ്റബിൾ ട്രസ്റ്റും ആവള പ്രാദേശിക കൂട്ടായ്മയും ചേർന്ന് നിർമിക്കുന്ന നാലാമത് സ്നേഹവീടിന്റെ തറക്കല്ലിടൽ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. പൊതുപ്രവർത്തകൻ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നവർ ആയിരിക്കണമെന്നും പ്രവർത്തങ്ങൾ മാനുഷിക
Moreദുരന്ത ബാധിതരായ വെള്ളാർമല സ്കൂളിന് ഒരു ഗ്രന്ഥശാലയുടെ അക്ഷര സമ്മാനവുമായി ബോധി ഗ്രന്ഥാലയം പ്രവർത്തകർ വയനാട്ടിലെത്തി. ചേമഞ്ചേരി പ്രദേശത്തെ അക്ഷര സ്നേഹികളിൽ നിന്നും ശേഖരിച്ച ഏകദേശം 40,000 രൂപ മുഖവിലയുള്ള
Moreലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വയനാട് കലക്ടര്‍ ഡി.ആര്‍.മേഘശ്രി മുമ്പാകെയാണ് പത്രിക നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ,
Moreകൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ദ്രവ്യകലശവും രുദ്രാഭിഷേകവും ആരംഭിച്ചു. ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങ്. ഒക്ടോബര്‍ 26 ന് ചടങ്ങുകള്‍
Moreകൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഓ. പി. യിൽ ഡോക്ടറെ കാണുവാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. ehealth.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തു ജനങ്ങൾക്ക് ഈ
Moreകുതിരക്കുട അയ്യപ്പക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 23 ന് നടക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് മരുതൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് തിരിതെളിയിച്ച് കോലാറമ്പത്ത് ദേവീ ക്ഷേത്രം വെളിയണ്ണൂർ ഭഗവതി ക്ഷേത്രം,
Moreകൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വർഷത്തെ ലേബർ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി പന്തലായനി ബ്ലോക്ക്
Moreലോക പക്ഷാഘാത ദിനത്തിൽ മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും കൊയിലാണ്ടി കൂട്ടവും KET എമർജൻസി ടീമും സംയുക്തമായി STRIKE THE STROKE ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 29/10/24ന് രാവിലെ 7 മണിക്ക്
Moreഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഗോപീകൃഷ്ണൻ എന്ന ആനയാണ് പാപ്പാനെ തട്ടിയിട്ടത്. രാവിലെ ആനയ്ക്ക്
More