പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

അത്തോളി :പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴയിൽ മിനാക്ഷി (72) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് പാമ്പ് കടിച്ചത് തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

More

ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു

ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കിൽപ്പെട്ട ഭർത്താവ് ദിവാകരൻ നേരിയ

More

ഷൊർണൂരിൽ ട്രെയിനിൽ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷൊർണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും പ്രദേശവാസികളും ചേർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടത്.

More

പൂക്കാട് കലാലയത്തിൽ 10 ദിവസത്തെ തൊഴിൽപരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേർണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി പൂക്കാട് കലാലയവുമായി സഹകരിച്ച് പൂക്കാട് കലാലയത്തിൽ 10 ദിവസത്തെ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

More

നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സർപ്പബലി

നിത്യേന നൂറുംപാലും, നാഗപൂജയും വഴിപാടു ചെയ്യുന്ന, വടക്കെ മലബാറിലെ പ്രസിദ്ധമായ സ്വയംഭൂ ചൈതന്യമുള്ള നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യനാളിൽ ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് Dr.ശ്രീകുമാരൻ

More

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്പോർട്ട്സ് മീറ്റിന് തുടക്കമായി

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്പോർട്ട്സ് മീറ്റിൻ്റെ ഭാഗമായി ജില്ലാ തല വോളിബോൾ മൽസരം സംഘടിപ്പിച്ചു. ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്നടന്ന മൽസരം മുൻ സർവ്വീസസ് താരവും എൻ

More

കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

/

കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം , ചെറുതാഴം ഹനുമാരമ്പലം, കൊയിലാണ്ടി പൊയിൽകാവ്, മാവിലാകാവ്, പടുവിലാക്കാവ്, , കാപ്പാട്ട് കാവ്, മുഴപ്പിലങ്ങാട് ഭഗവതി ക്ഷേത്രം, നെല്ലിയോട് ഭഗവതി

More

കുറുവങ്ങാട് കുന്നോത്ത് സത്യൻ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കുന്നോത്ത് സത്യൻ (71) അന്തരിച്ചു. അച്ഛൻ പരേതനായ കൃഷ്ണൻ നമ്പ്യാർ, അമ്മ കുട്ടിമാളു അമ്മ. ഭാര്യ ചഞ്ചലാക്ഷി. മകൾ അപർണ്ണ മരുമകൻ അജീഷ്. സഹോദരി :ലീല (അധ്യാപിക)

More

ആയുർവ്വേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം; സി.പി.എം കാരയാട് ലോക്കൽ സമ്മേളനം

അരിക്കുളം പഞ്ചായത്തിൻ്റെ തറമ്മലങ്ങാടിയിൽ പ്രവർത്തിക്കുന്ന ആയൂർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എംകാരയാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കുരുടിമുക്കിൽ എം. രാമുണ്ണികുട്ടി നഗറിൽ നടന്ന പ്രതിനിധി സമ്മേളനം

More

ഇരുചക്രവാഹനങ്ങളിൽ അപകടം പതിയിരിക്കുന്ന യാത്രകൾക്കെതിരെ മുന്നറിയിപ്പ് നൽകി എംവിഡി

ഇരുചക്രവാഹനങ്ങളിൽ അപകടം പതിയിരിക്കുന്ന യാത്രകൾക്കെതിരെ മുന്നറിയിപ്പ് നൽകി എംവിഡി. ഇരുചക്രവാഹനം എന്നത് രണ്ടു പേർക്ക് വരെ ഒന്നിച്ച് സഞ്ചരിക്കാവുന്ന ഒരു വാഹനമാണ്. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കൾ അവയിൽ വച്ചു

More
1 18 19 20 21 22 89