കൊല്ലം ഊരാം കുന്നുമ്മൽ ‘സരിഗ’ രജീഷ് ബാബു അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം ഊരാം കുന്നുമ്മൽ ‘സരിഗ’ രജീഷ് ബാബു (51) അന്തരിച്ചു. കുഞ്ഞിരാമൻെയും പരേതയായ കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: ബബിന. മകൻ: ഇഷാൻ. സഹോദരി: സവിത, പരേതനായ ഗിരീശൻ. ശവസംസ്കാരം:

More

ആശ്രയ റസിഡൻ്റ്സ് അസോസിയേഷൻ പന്തലായനി ഫ്രീ ബോഡി ചെക്കപ്പും ആരോഗ്യ ബോധവൽക്കരണ ക്യാമ്പും നടത്തി

ആശ്രയ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 2024 ഒക്‌ടോബർ 31 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പന്തലായനി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടത്തി. കൊയിലാണ്ടി നഗരസഭ

More

കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠയും പുനർ നിർമ്മാണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടത്തി

കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ക്ഷേത്ര പുനർ നിർമ്മാണത്തിൻ്റെ ഭാഗമായിഭക്തിനിർഭരമായ ചടങ്ങുകളോടെ, പ്രതിഷ്ഠ ബാലാലയത്തിലേയ്ക്ക് മാറ്റുന്ന ചടങ്ങും, ക്ഷേത്ര പുനർനിർമ്മാണക്കറ്റി ഓഫീസ് ഉദ്ഘാടന കർമ്മവും നടന്നു. ക്ഷേത്രം തന്ത്രി ശ്രീ. എൻ.ഇ.മോഹനൻ നമ്പൂതിരി

More

ദീപാവലി മധുരം പരസ്പരം കൈമാറി ഇന്ത്യയും ചൈനയും

  കിഴക്കൻ ലഡാക്കിലെ ദെംചോക്ക്, ഡെപ്‌സാങ് മേഖലകളിൽ നിന്നുള്ള സൈനികപിന്മാറ്റം പൂർത്തിയാക്കിയതിന് പിന്നാലെ ദീപാവലി മധുരം പരസ്പരം കൈമാറി ഇന്ത്യയും ചൈനയും. മേഖലയിൽ പട്രോളിംഗ് പുനരാരംഭിച്ച പട്ടാളക്കാർ മധുരപലഹാരങ്ങൾ കൈമാറുകയായിരുന്നു.ഇന്ത്യചൈന

More

അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം ‘പുറ്റു തേൻ’ പ്രകാശനം ചെയ്തു

കോഴിക്കോട് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം ‘ പുറ്റു തേൻ’ കെ.ഇ.എൻ കുഞ്ഞഹമ്മദ്‌ മാതൃഭൂമി അസി.എഡിറ്റർ കെ.വിശ്വനാഥിന് നല്കി പ്രകാശനം ചെയ്തു.. ജില്ലാ ലൈബ്രറി കൗൺസിൽ

More

ചേമഞ്ചേരി തുവ്വക്കോട് അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 ന് അയ്യപ്പൻ വിളക്ക് മഹോത്സവം നടക്കും

ചേമഞ്ചേരി: തുവ്വക്കോട് അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 തിങ്കളാഴ്ച തുവ്വക്കോട് ജുമാ മസ്ജിദ്ന് സമീപം തത്ത്വമസി നഗരിയിൽ അയ്യൻ വിളക്ക് മഹോത്സവം നടക്കും. ഡിസംബർ  9 ന്

More

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം നാളെ (നവംബർ ഒന്നിന്) കാസർകോട് നിന്നും ആരംഭിക്കും

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം നാളെ (നവംബർ ഒന്നിന്) കാസർകോട് നിന്നും ആരംഭിക്കും. ഹൊസ്‌ദുർഗ് ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് രാവിലെ 9 മണിക്കാണ് പ്രയാണം ആരംഭിക്കുക. കാസർകോട്

More

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണങ്ങളോടെ പതിനെട്ടാം പടി ചവിട്ടാൻ അവസരം നൽകാന്‍ ധാരണ

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണങ്ങളോടെ പതിനെട്ടാം പടി ചവിട്ടാൻ അവസരം നൽകാന്‍ ധാരണയായി. ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

More

പെരുവട്ടൂരിലെ മോഷണശ്രമം; ജാഗ്രതാസമിതിയുമായി നാട്ടുകാർ

പെരുവട്ടൂർ മേഖലയിൽ വീടുകൾ കയറിയുള്ള മോഷണം തടയുന്നതിനായി ജാഗ്രതാ സമിതിയുമായി നാട്ടുകാർ രംഗത്ത്. വാർഡ് 16 ന്റെ ജാഗ്രത സമിതി യോഗം നഗരസഭ കൗൺസിലർ ജിഷാ പുതിയേടത്തിന്റെ അധ്യക്ഷതയിൽ നടന്നു.

More

ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റി പി ടി ഉഷയ്ക്ക് നിവേദനം നൽകി

ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുന : സ്ഥാപിക്കുക, റെയിലിന്റെ ഇരുഭാഗത്തുമായി സഞ്ചരിക്കാൻ നടപ്പാലം നിർമ്മിക്കുക, റെയിൽവേ പ്ലാറ്റ്ഫോം ഉയർത്തുക എന്ന് ആവിശ്യപ്പെട്ട് ബിജെപി പയ്യോളി

More