സംസ്ഥാനത്തെ ഇരുപത്തി ഒന്നാമത് കന്നുകാലി സെൻസസിന് ഇന്നു മുതൽ (ഒക്ടോബർ 25) തുടക്കമായി

നാലു മാസം നീണ്ടു നിൽക്കുന്ന സംസ്ഥാനത്തെ ഇരുപത്തി ഒന്നാമത് കന്നുകാലി സെൻസസിന് ഇന്നു മുതൽ (ഒക്ടോബർ 25) തുടക്കമായി. ഇന്നു മുതൽ കന്നുകാലികളുടെ വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീയുടെ ‘പശു സഖിമാർ’

More

കെഎസ്ആർടിസി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിന്റെ ആദ്യ യാത്ര മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു

കെഎസ്ആർടിസി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിന്റെ ആദ്യ യാത്ര മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. കെ.എസ്ആർ.ടി.സി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിൽ വിമാനത്തിൽ

More

വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം സന്തോഷത്തോടെ പങ്കുവെച്ച് മന്ത്രി പി. രാജീവ്

ഈ സർക്കാരിൻ്റെ കാലത്ത് വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം സന്തോഷത്തോടെ പങ്കുവെച്ച് മന്ത്രി പി. രാജീവ്.. രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ

More

മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാ ക്ഷേത്രത്തിൽ വെള്ളാട്ട് നടന്നു

മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാക്ഷേത്രത്തിലെ പരദേവത,കരിയാത്തൻ,അകത്തൂട്ട് ദൈവം എന്നീ പ്രധാന ദേവസ്ഥാനങ്ങളിലെ വെള്ളാട്ട് പ്രസിദ്ധ തെയ്യം കലാകാരനായ ശ്രീ. സി.കെ. നാരായണൻ മുന്നൂററ്റ കാർമികത്വത്തിൽ നടന്നു. മണ്ണെങ്കിൽ തറവാട്ടിലെ കാരണവരായിരുന്ന

More

ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ എസ്‌ പ്രവീൺകുമാറിനെ അനുസ്‌മരിക്കുന്നു

കോഴിക്കോട്‌ മാധ്യമ പ്രവർത്തക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അകാലത്തിൽ പൊലിഞ്ഞ ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ എസ്‌ പ്രവീൺകുമാറിനെ അനുസ്‌മരിക്കുന്നു. ഒന്നാം ചരമവാർഷിക ദിനമായ വെള്ളിയാഴ്‌ച പകൽ 12ന്‌ പ്രസ്‌ക്ലബ്‌ ഹാളിൽ

More

കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിലെ തുലാപ്പത്ത് ഉത്സവം ഒക്ടോബർ 26 ശനിയാഴ്ച

കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിലെ തുലാപ്പത്ത് ഉത്സവം ഒക്ടോബർ 26 ശനിയാഴ്ച നടക്കും.  തുലാം 10 ദക്ഷിണായനത്തിലെ പത്താംമുദയത്തിന് ശേഷമാണ് വടക്കൻ കേരളത്തിലെ അമ്പലപ്പറമ്പുകളിലും , തിറയാട്ട

More

പയ്യോളി കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പയ്യോളി: എസ് .എൻ .ഡി .പി .യോഗം പയ്യോളി യൂണിയൻ മുൻ പ്രസിഡന്റും ശ്രീ നാരായണ ഭജനമഠം സംഘം ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റുമായ പയ്യോളി കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ (78) അന്തരിച്ചു.

More

‘ദാന’ ചുഴലിക്കാറ്റ്: കേരളത്തിലും ഇന്ന് അതിശക്ത മഴ, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ദാന’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കേരളത്തിലെ 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്

More

നവംബർ ഒന്നുമുതൽ ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി. ലഭ്യമാക്കുന്നതിൽ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ

നവംബർ ഒന്നുമുതൽ ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി. ലഭ്യമാക്കുന്നതിൽ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ. വാണിജ്യസന്ദേശങ്ങൾ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനമുണ്ടാകണമെന്നതുൾപ്പടെ ടെലികോം നിയന്ത്രണ അതോറിറ്റിയുടെ(ട്രായ്) നിർദേശങ്ങൾ

More

ചെങ്ങോട്ടുകാവിൽ കാർ കത്തി നശിച്ചു

ദേശീയ പാതയിൽ പൊയിൽക്കാവിനടുത്ത് ഓടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർ പെട്ടെന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയതിനാൽ അത്യാഹിതത്തിൽ നിന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ്

More
1 16 17 18 19 20 89