29ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത്‌ നടക്കും

 29ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത്‌ നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു സിനിമകളും ഇന്ത്യൻ സിനിമ ഇന്ന്‌ വിഭാഗത്തിൽ ഏഴ്‌ ചിത്രങ്ങളുമാണ്‌ ഐ.എഫ്‌.എഫ്‌.കെയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

അഭിജിത്ത്‌ മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഒാഫ്‌ ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ്‌ അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്‌. ആര്യൻ ച​ന്ദ്ര പ്രകാശിന്റെ ആജൂർ (ബാജിക), വിപിൻ രാധാകൃഷ്‌ണന്റെ അങ്കമ്മാൾ (തമിഴ്‌), ജയ്‌ചെങ് സായ്‌ ധോതിയയുടെ ബാഗ്‌ജാൻ (അസമീസ്‌), ആരണ്യ സഹായിയുടെ ഹ്യൂമൻസ്‌ ഇൻ ദ ലൂപ്‌ (ഹിന്ദി), അഭിലാഷ്‌ ശർമ ഒരുക്കിയ ഇൻ ദ നെയിം ഓഫ്‌ ഫയർ (മഗഹി), സുഭദ്ര മഹാജൻ ഒരുക്കിയ സെക്കൻഡ്‌ ചാൻസ്‌ (ഹിന്ദി), ഭരത്‌ സിങ് പരിഹാറിന്റെ ഭേദിയ ദസാൻ (ഹിന്ദി) എന്നിവയാണ്‌ ‘ഇന്ത്യൻ സിനിമ ഇന്ന്‌’ വിഭാഗത്തിൽ ഇടം പിടിച്ചത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് പത്ത് മാസത്തിനിടെ നടന്നത് 635 കോടിയുടെ സൈബര്‍ തട്ടിപ്പ്

Next Story

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ