മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മറ്റി ഓഫീസിൽ വെച്ച് ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തോടനു ബന്ധിച്ചു പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രൂപേഷ് കൂടത്തിൽ, കൂരളി കുഞ്ഞമ്മത്, എടക്കുടി സുരേഷ്ബാബു മാസ്റ്റർ, വി.എം. രാഘവൻ, സുബൈർ, മോഹനൻമാസ്റ്റർ, പ്രേമൻ, കരുണാകരൻനായർ, ദാമോദരൻ, നാരായണൻ നായർ, മുരളീധരൻ, ഹമീദ്, സദാനന്ദൻ, ഷംസുദീൻ, പങ്കെടുത്തു.