കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇട ത്തിൽ ശിവൻ മാസ്റ്റർ ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, കോൺഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ ,ഇടത്തിൽ രാമചന്ദ്രൻ ,കെ .പി സുലോചന ടീച്ചർ, പി.കെ ഗോവിന്ദൻ ,ശശി കല്ലട, കെ.പി സ്വപ്നകുമാർ, പി.എം അശോകൻ, ദീപക് കൈപ്പാട്ട്, പ്രജേഷ് മനു ടി.എം, സ്വപ്ന നന്ദകുമാർ പി.എം അബ്ദുറഹിമാൻ, എൻ.എം പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.









