ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ് – മുനീർ എരവത്ത്

കീഴരിയൂർ. ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാളിൽ കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ടി.എം പ്രജേഷ് മനു അധ്യക്ഷതവഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, സവിത നിരത്തിൻ്റെ മീത്തൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇടത്തിൽ രാമചന്ദ്രൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുലോചന കെ.പി, ഷിനിൽ ടി.കെ ,പ്രഭാകരൻ എൻ.എം, ടി നന്ദകുമാർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

കെ പി എസ് ടി എ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ സ്വാഗതസംഘം രൂപീകരിച്ചു

Next Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 01-11-2024 വെള്ളി ഒ.പി പ്രധാനഡോക്ടമാർ

Latest from Local News

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ടു മില്ല്യൻ പ്ലഡ്ജ് എന്ന ക്യാമ്പയിൻ്റെ ഭാഗമായി പന്തലായനി ബ്ലോക്ക് തല കൺവെൻഷൻ നടത്തി

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ടു മില്ല്യൻ പ്ലഡ്ജ് എന്ന ക്യാമ്പയിൻ്റെ ഭാഗമായുള്ള പന്തലായനി ബ്ലോക്ക് തല കൺവെൻഷൻ ജില്ലാപഞ്ചായത്ത് വൈസ്

പൂക്കാട്ടിൽ നിന്ന് 52 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കൊയിലാണ്ടി: പൂക്കാട് നിന്ന് എക്സൈസ് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52-ഗ്രാം എംഡിഎംഎയുമായി 3 പേരെ പിടികൂടി.

സിന്തറ്റിക് ലഹരിക്കെതിരെ പടയൊരുക്കവുമായി പയ്യോളിയിൽ ‘പട’

അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന സിന്തറ്റിക് രാസലഹരി മാഫിയക്കെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പയ്യോളിയിൽ പുതുതായി രൂപം കൊണ്ട ‘പട’ എന്ന പോരാട്ട വേദി. മുനിസിപ്പാലിറ്റിയുടെ

ഷാജി മാസ്റ്റർ അധ്യാപക പുരസ്കാരം ഗോപകുമാർ ചാത്തോത്ത് ഏറ്റുവാങ്ങി

കൊയിലാണ്ടി: തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് യു.പി സ്കൂൾ പ്രധാന അധ്യാപകനും, കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി സ്റ്റുഡിയോ സജ്ജീകരിക്കുകയും