കീഴരിയൂർ ലീഡർ സ്റ്റഡി സെൻ്റെറിൻ്റെ നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷി ദിനം ആചരിച്ചു. കെ.കെ ദാസൻ, എംഎം രമേശൻ, കെ.വി രജിത, ഗിരിജ മനത്താനത്ത്, കുറുമയിൽ ബാബു , പാറോളി ശശി, ഗ്രാമ പഞ്ചായത്ത് മെമ്പർ ജലജ ,കെ.എം വേലായുധൻ, നെല്ലാടി ശിവാനന്ദൻ, കൊളപ്പേരി വിശ്വൻ, കെ. സുരേന്ദ്രൻ, കെ കെ വിജയൻ എന്നിവർ സംസാരിച്ചു. പി. എം.സാമ്പു പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.