കൊയിലാണ്ടി: 50 -മത് കോഴിക്കോട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് മൽസരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു മൽസരത്തിൽ മെൻ , വുമെൻ . ജൂനിയർ ബോയ്സ്, സബ് ജൂ ജൂണിയർ ഗേൾസ് . സബ്ബ് ജൂണിയർ ഗേൾസ് വിഭാഗ ങ്ങളിൽ ഒന്നാം സ്ഥാനവും, വുമൺ വിഭാഗം സബ്ബ്ജൂനിയർ ബോയ് സ്. ജൂനിയർ ബോയ്സ് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി ഓവറോൾ ചാമ്പ്യൻമാരായെ കൊയിലാണ്ടിെ റൈസിംഗ് സ്റ്റാർ സ്പോർട്ട്സ് ആന്റ ആർട്ട്സ് ടീം അംഗങ്ങൾ –








