ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റി പി ടി ഉഷയ്ക്ക് നിവേദനം നൽകി

ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുന : സ്ഥാപിക്കുക, റെയിലിന്റെ ഇരുഭാഗത്തുമായി സഞ്ചരിക്കാൻ നടപ്പാലം നിർമ്മിക്കുക, റെയിൽവേ പ്ലാറ്റ്ഫോം ഉയർത്തുക എന്ന് ആവിശ്യപ്പെട്ട് ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ എ കെ ബൈജു, മണ്ഡലം കമ്മിറ്റി വൈസ്. പ്രസിഡന്റ്‌ ശ്രീധരൻ കെ എം , ജനറൽ സെക്രട്ടറി കെ. സി രാജീവൻ,യുവമോർച്ച മണ്ഡലം സെക്രട്ടറി സരിൻ എ ഇരിങ്ങൽ ബൂത്ത്‌ പ്രസിഡന്റ്‌ നിധീഷ് ഇ കെ, ജിതീഷ് ടി എം എന്നിവർ ബഹു : രാജ്യ സഭ എംപി. പി ടി ഉഷയ്ക്ക് നിവേദനം സമർപ്പിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

2024 നവംബര്‍ മാസം നിങ്ങൾക്കെങ്ങനെ? ചാരവശാലുളള ഫലം: തയ്യാറാക്കിയത് വിജയന്‍ ജ്യോത്സ്യന്‍, കോയമ്പത്തൂര്‍

Next Story

പെരുവട്ടൂരിലെ മോഷണശ്രമം; ജാഗ്രതാസമിതിയുമായി നാട്ടുകാർ

Latest from Local News

“സക്ഷം” അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ

വടകര മൂരാട് വാഹനാപകടം; മരണപ്പെട്ടത് മാഹി പുന്നോൽ സ്വദേശികള്‍

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

കൊയിലാണ്ടി :  ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ