അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം ‘പുറ്റു തേൻ’ പ്രകാശനം ചെയ്തു

കോഴിക്കോട് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം ‘ പുറ്റു തേൻ’ കെ.ഇ.എൻ കുഞ്ഞഹമ്മദ്‌ മാതൃഭൂമി അസി.എഡിറ്റർ കെ.വിശ്വനാഥിന് നല്കി പ്രകാശനം ചെയ്തു.. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ഡോ.കെ.ദിനേശൻ അധ്യക്ഷനായ ചടങ്ങിൽ യു.കെ.കുമാരൻ, ഡോ.സോണിയ ഇ പ, വി.പി.ഏലിയാസ്, ഹംസ ആലുങ്കൽ , പി.വിശ്വൻ മാസ്റ്റർ, അനിൽ കാഞ്ഞിലശ്ശേരി, മധു കിഴക്കയിൽ, യു.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി തുവ്വക്കോട് അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 ന് അയ്യപ്പൻ വിളക്ക് മഹോത്സവം നടക്കും

Next Story

ദീപാവലി മധുരം പരസ്പരം കൈമാറി ഇന്ത്യയും ചൈനയും

Latest from Local News

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.

തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ