അസറ്റ് പേരാമ്പ്ര സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ കോൺക്ലേവിന്റെ ഉദ്ഘാടനവും, വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ശശി തരൂർ എം പി നിർവഹിക്കും

ഗ്രാമീണ മേഖലയിലെ സമഗ്ര വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സേവന സന്നദ്ധ സംഘടനയായ അസറ്റ് പേരാമ്പ്ര (ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി & എംപവർമെൻ്റ് ട്രസ്റ്റ്) സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ കോൺക്ലേവിന്റെ ഉദ്ഘാടനവും, വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും 2024 നവംബർ ഒന്ന് വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഡോക്ടർ ശശി തരൂർ എം പി നിർവഹിക്കുന്നു. ഡോക്ടർ എം കെ മുനീർ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published.

Previous Story

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുന്നു

Next Story

തിരുവങ്ങൂർ, സി പി ഭാർഗ്ഗവി അന്തരിച്ചു

Latest from Main News

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ.കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് കേരള-കർണാടക അതിർത്തിയിൽ വെച്ച് കൊടുവള്ളി പൊലീസ് പിടികൂടിയത്.

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന്

ദേശീയപാതയിൽ കൊയിലാണ്ടി ആന്തട്ട ജി.യു.പി ക്ക് മുന്നിൽ വൻ മരം വാഹനങ്ങൾക്ക് മുകളിൽ കടപുഴകി വീണു ഇരു ചക്ര വാഹനക്കാർക്ക് പരിക്ക്

ദേശീയപാതയിൽ കൊയിലാണ്ടി ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിന് മുന്നിലായി തണൽമരം കടപുഴകി വീണു അപകടം.ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിലും ഇരുചക്ര വാഹനത്തിനും മൂളിലേക്കാണ്

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 02.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 02.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ സർജറിവിഭാഗം ഡോ ശ്രീജയൻ. ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു കാർഡിയോളജി’ ഡോ.ജി.രാജേഷ്