അയ്യപ്പൻ കണ്ടി കുഞ്ഞബ്ദുള്ള
പേരാമ്പ്ര: ചെമ്പ്ര റോഡിലെ അയ്യപ്പൻ കണ്ടി താമസിക്കും റിട്ട: സഹകരണ വകുപ്പ് അസി. രജിസ്ട്രാർകുനിയിൽ കുഞ്ഞബ്ദുള്ള (78) വയസ്സ് അന്തരിച്ചു, ഭാര്യ ഫാത്തിമ നാഗൻ കണ്ടി മക്കൾ ദാവൂദ്(വനിതാസഹകരണ ബേങ്ക് ചക്കിട്ടപാറ ) സുലൈഖ മരുമക്കൾ ബഷീർ നാഗത്ത് ( മേപ്പയ്യൂർ ) ലക്ചർ എൻ.ഐ.എ കോളേജ്കടവത്തൂർ, ഷംസിദ(പാലേരി) സഹോദരങ്ങൾ, ,ഇബ്രാഹിം മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ എൻ.ഐ.എം എൽ.പി സ്കൂൾ പേരാമ്പ്ര), തറുവൈകുട്ടി,
പി.വി. മൂസ, പി.വി ബഷീർ, ഫാത്തിമ, ആമിന പരേതരായ കുഞ്ഞമ്മത് മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക്
വയലാളി ജുമാ മസ്ജിദിൽ,ഖബറക്കം ചോനോളി ജുമാ മസ്ജിദിൽ