അത്തോളി കൊങ്ങന്നൂർ മാതോലത് അമ്മു അന്തരിച്ചു

അത്തോളി : കൊങ്ങന്നൂർ മാതോലത് അമ്മു ( 96) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ മക്കൾ:രാജൻ,വിലാസിനി, വത്സല, വിശാലാക്ഷി, ഷൈലജ, രജിത, പരേതനായ ഭാസ്കരൻ മരുമക്കൾ:ദാമോദരൻ, വിജയൻ, പ്രേമൻ, ലീല, ഷീബ, പരേതനായ ശശിധരൻ സഹോദരങ്ങൾ: കുമാരൻ, പത്മാവതി, സരോജിനി, പരേതരായ മൂത്തോറക്കുട്ടി, നാരായണി,രാഘവൻ സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.