മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

മലപ്പുറത്ത് വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു. അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാർക്കും പരുക്കുകളില്ല. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചത്. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും.

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ശ്രീമദ്ഭാഗവത സപ്താഹം നവംബർ ഒന്നു മുതൽ എട്ടു വരെ

Next Story

ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍

Latest from Main News

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ.കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് കേരള-കർണാടക അതിർത്തിയിൽ വെച്ച് കൊടുവള്ളി പൊലീസ് പിടികൂടിയത്.

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന്

ദേശീയപാതയിൽ കൊയിലാണ്ടി ആന്തട്ട ജി.യു.പി ക്ക് മുന്നിൽ വൻ മരം വാഹനങ്ങൾക്ക് മുകളിൽ കടപുഴകി വീണു ഇരു ചക്ര വാഹനക്കാർക്ക് പരിക്ക്

ദേശീയപാതയിൽ കൊയിലാണ്ടി ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിന് മുന്നിലായി തണൽമരം കടപുഴകി വീണു അപകടം.ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിലും ഇരുചക്ര വാഹനത്തിനും മൂളിലേക്കാണ്

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 02.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 02.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ സർജറിവിഭാഗം ഡോ ശ്രീജയൻ. ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു കാർഡിയോളജി’ ഡോ.ജി.രാജേഷ്