വാടക ജി.എസ്.ടി വ്യാപാരികൾക്ക് ചുമത്തരുത്

വാടകയുടെ ജിഎസ്ടി വ്യാപാരികൾക്ക് ചുമത്തുന്ന ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് കെ.എം.എ ആവശ്യപ്പെട്ടു. ഇത് ചെറുകിട വ്യാപാര മേഖലയെ തകർക്കും. വ്യാപാരമാന്ദ്യം നേടുന്ന ഈ സാഹചര്യത്തിൽ ഇത്തരം നടപടി പുനഃ പരിശോധിക്കണമെന്ന് കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു ,പ്രസിഡന്റ് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ് ,കെ ദിനേശൻ ,പി കെ ശുഹൈബ്, പി ചന്ദ്രൻ, അമേത്ത് കുഞ്ഞഹമ്മദ് , ബാബു സുകന്യ ,യു അസീസ്, പികെ മനീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി എ കെ ജി സ്മാരക വായനശാല കോളക്കാട് വയലാർ അനുസ്മരണവും ഗാനാലാപനവും നടത്തി.

Next Story

97-ാo വയസ്സിൽ പുസ്തകം പ്രസിദ്ധീകരിച്ച് ഡോ. വി. പദ്മാവതി 

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.