നടുവണ്ണൂർ പഞ്ചായത്ത്‌ കലോത്സവം നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂളിന് കലാ കിരീടം

 

ഒക്ടോബർ 23,24 തിയ്യതികളിൽ നടന്ന നടുവണ്ണൂർ പഞ്ചായത്ത്‌ എൽ പി കലാമേളയിലെ ബാലകലോത്സവം അറബിക് സാഹിത്യോത്സവം എന്നീ വിഭാഗങ്ങളിൽ നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻ മാരായി.  ബാലകലോത്സവത്തിൽ 11A ഗ്രേഡും അറബിക്കിൽ 9 A ഗ്രേഡും നേടിയാണ് ഈ ചരിത്ര വിജയം വിദ്യാലയം സ്വന്തമാക്കിയത്.
സ്കൂളിൽ ചേർന്ന അനുമോദന യോഗം പി ടി എ പ്രസിഡന്റ്‌ അഷ്‌റഫ്‌ പുതിയപ്പുറം ഉദ്ഘാടനം ചെയ്തു.  ഷിബിഷ് (SMC Chairman) ലിജി തെച്ചേരി (MPTA president) മൂസക്കോയ എൻ എം(HM) നൗഷാദ് (Staff secretery ) സുരേഷ് ബാബു എ കെ, ഷക്കീല(കൺവീനർമാർ )രാകേഷ് എംകെ, ഷൈജു, ഷംന, അബ്ദുൽ മുജീബ്, പ്രിയരഞ്ജിനി, നൂർജഹാൻ, ജയകുമാർ,രഞ്ജിനി എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published.

Previous Story

97-ാo വയസ്സിൽ പുസ്തകം പ്രസിദ്ധീകരിച്ച് ഡോ. വി. പദ്മാവതി 

Next Story

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ (ഒക്ടോബർ 30) തുറക്കും

Latest from Local News

അത്തോളി തോരായി മണാട്ട് നീലി അന്തരിച്ചു

അത്തോളി: തോരായി മണാട്ട് നീലി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ മണാട്ട് കേളൻ.മക്കൾ:ശങ്കരൻ,ശ്രീധരൻ, കൃഷ്ണൻ,മീര,സത്യഭാമ,സുരേഷ്,സതി,ലീല്ലി,പരേതരായമാധവൻ,മാധവി. മരുമക്കൾ:കമലാക്ഷി,ശോഭന,സുജന്ത,പ്രമീള,മോഹനൻ,ജയപ്രകാശൻ,ചന്ദ്രൻ പ്രദീപൻ ,പരേതരായ ആണ്ടി കുട്ടി

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം. യൂത്ത് കോൺഗ്രസ്

ചെമ്മരത്തൂർ ഉപ്പിലാറമല ജനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന

എൻഎച്ച് ഹൈവേ അശാസ്ത്രീയ നിർമ്മാണം- കുന്ന്യോറമല നിവാസികളുടെ പോരാട്ടത്തിന് ആർ വൈ എഫിൻ്റെ ഐക്യദാർഢ്യം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി – സമര സഞ്ജമാകാം പരിസ്ഥിതിക്കായ് കാമ്പയിൻ്റെ ഭാഗമായി ആർ

കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂനിറ്റ് ” ലോക പരിസ്ഥിതി ദിനം ” ആചരിച്ചു

“നട്ടുനനച്ചു വളർത്തിടാം ഇന്ന് നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ

കലാകാരന്മാർ വളർത്തിയെടുത്ത പ്രബല രാഷ്ട്രീയ പാർട്ടികൾ അധികാരം കിട്ടിയപ്പാേൾ അവരോട് നന്ദി കാണിച്ചില്ലെന്ന് എഴുത്ത്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ

കൊയിലാണ്ടി: കലാകാരന്മാർ വളർത്തിയെടുത്ത പ്രബല രാഷ്ട്രീയ പാർട്ടികൾ അധികാരം കിട്ടിയപ്പാേൾ അവരോട് നന്ദി കാണിച്ചില്ലെന്ന് എഴുത്ത്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. കെ.