മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോൽസവം കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂളിൽ ആരംഭിച്ചു

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോൽസവം കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് വൈ.പ്രസിഡണ്ട് എൻ.പി. ശോഭ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി അശോകൻ ആദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമറ്റി ചെയർമാൻ മാരായ വി. സുനിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പി.ടി.എ. പ്രസിഡണ്ട് എം.ടി. സുരേഷ് . ജനറൽ കൺവീനർ എം. റീജ.എം.പി.ടി.എ ചെയർ പേഴ്സൻ കെ.ജെസ് ല, മാനേജർ രാജേഷ്. കാരയാട്ട്, പി.ഇ.സി. കൺവീനർ ജെയിൻ റോസ്, ബി.ആർ സി . പ്രതിനിധി അമൃത,സ്റ്റാഫ് സെക്രട്ടരി കെ. റീജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.