പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ മാക്കണ്ടി ബാലൻ ചെട്ട്യാർ (എം കെ ബ്രദേഴ്സ് ) അന്തരിച്ചു

ചേമഞ്ചേരി, പൂക്കാട്കുഞ്ഞികുളങ്ങരതെരുവിലെ മാക്കണ്ടി ബാലൻ ചെട്ട്യാർ (77) (എം കെ ബ്രദേഴ്സ് പൂക്കാട്) അന്തരിച്ചു. ഭാര്യ : ശോഭന. മക്കൾ : ബിനീഷ്(എം കെ ബ്രദേഴ്സ് പൂക്കാട്), റനീഷ് (എം കെ പ്ലാനറ്റ് കൊയിലാണ്ടി ). മരുമക്കൾ : ജിജിന, ലൂയീഷ. സഹോദരങ്ങൾ : ജാനകി, പരേതരായ ലക്ഷ്മി, കണ്ണൻകുട്ടി ചെട്ട്യാർ, ശ്രീധരൻ ചെട്ട്യാർ. സഞ്ചയനം ശനിയാഴ്ച.

 

Leave a Reply

Your email address will not be published.