കൊടക്കാട്ടും മുറി ചെത്തിൽ സി. കൃഷ്ണൻ നായർ അന്തരിച്ചു

 

കൊയിലാണ്ടി: കൊടക്കാട്ടും മുറിയിലെ ചെത്തിൽ സി. കൃഷ്ണൻ നായർ (67) അന്തരിച്ചു. ഭാര്യ: സുധ. മക്കൾ: ചിഞ്ചു, മഞ്ജു. മരുമക്കൾ: സുധീഷ് കുമാർ (വില്ല്യാപ്പള്ളി), രാഗേഷ് (പള്ളിയത്ത്). സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.